കോടഞ്ചേരി : മൈക്കാവ്
കൊട്ടാപറമ്പത്ത് ഉണ്ണിമാധവൻ (71) നിര്യാതനായി.
സംസ്കാരം ഇന്ന് (07-12-2022-ബുധൻ) ഉച്ചക്ക് 12:00-മണിക്ക് അസംബ്ലീസ് ഓഫ് ഗോഡ് (എ ജി) സഭയുടെ അടിമണ്ണ് സെമിത്തേരിയിൽ.
ഭാര്യ: വത്സല (പിലാശ്ശേരി)
മക്കൾ: മുകേഷ്, വിപിൻ.
മരുമക്കൾ: ഹെലൻ മാർട്ടിനസ്സ്, ലീന വിപിൻ.
Post a Comment