HomeLA കോഴിക്കോട് മെഡിക്കൽ കോളേജ്: മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. Admin December 21, 2022 0 Comments NWT Facebook Twitter കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളേജിൽ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന ആരോപണത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയക്ടറോട് ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ മന്ത്രി നിർദേശം നൽകി. Tags LA NWT Facebook Twitter
Post a Comment