കൂടരഞ്ഞി :വീട്ടിപ്പാറ വാതല്ലൂർ ജോസഫിൻ്റെ ഭാര്യ ത്രേസ്യാമ്മ
( 83) നിര്യാതയായി.
മക്കൾ: മോളി, ലൂസി, പരേതനായ ജോർജ്, തോമസ്, മേരി, അന്നമ്മ, റീന, സെലിൻ
മരുമക്കൾ: ജോസുകുട്ടി ചുരപ്പുഴ, തങ്കച്ചൻ പല്ലാട്ട്, മോളി ടീച്ചർ ( കൂടരഞ്ഞി ഗ്രാമപ ഞ്ചായത്ത് മെമ്പർ) രാജു ചേനാപറമ്പിൽ, സിബി കൈലാത്ത്, പയസ് പടക്കേക്കു ന്നേൽ, ജോജി കിഴക്കേപ്പറമ്പിൽ
സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് 5.30 ന് വീട്ടിൽ നിന്നും ആരംഭിച്ച് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യാൻ പള്ളി സെമിത്തേരിയിൽ
Post a Comment