തിരുവമ്പാടി: ശംസുൽ ഉലമ ഇസ് ലാമിക്ക് മിഷൻ (സിം)
തിരുവമ്പാടി ഇസ് ലാമിക്ക് സെൻ്റർ സംഘടിപ്പിക്കുന്ന
മജ്ലിസുന്നൂർ വാർഷികവും പ്രാർഥനാ സദസും
ഇന്ന് വൈകിട്ട് 6.30ന്
തിരുവമ്പാടി ഇസ് ലാമിക്ക് സെൻ്ററിൽ നടക്കും.
എസ്.എം.എഫ് ജില്ലാ ജനറൽ സെക്രട്ടറി സലാം ഫൈസി മുക്കം ഉദ്ഘാടനം ചെയ്യും.
എസ്.കെ.ജെ.ക്യു സംസ്ഥാന ജനറൽ സെക്രട്ടറി
നാസർ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തും.
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി
മുസ്ഥഫ മുണ്ടുപാറ,
ഇ.കെ ഹുസൈൻ ഹാജി,
കെ.വി നൂറുദ്ദീൻ ഫൈസി,
ഹുസൈൻ യമാനി,
അബ്ദുല്ല ഫൈസി,
യൂസുഫ് ഫൈസി,
ഹാരിസ് ഹൈത്തമി,
ഖമറുദ്ദീൻ വാഫി
സംസാരിക്കും.
Post a Comment