തിരുവമ്പാടി : താഴെ തിരുവമ്പാടി താമസിക്കുന്ന ഓമശേരി അസൈനാർ (കുഞ്ഞാപ്പു)- റമീന ദമ്പതികളുടെ മകൾ ഐഷ ആൻസു (18)  നിര്യാതയായി.

 സഹോദരങ്ങൾ:സിനാൻ , ഹിനാൻ , ഐബക്ക് 

ഖബറടക്കം:
ഇന്ന് രാത്രി 11 മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post