HomeLA പാണാട്ട് മമ്മദ് കുട്ടി നിര്യാതനായി . Admin December 10, 2022 0 Comments NWT Facebook Twitter അടിവാരം: പൊട്ടിക്കയ്യിൽ താമസിക്കുന്ന പാണാട്ട് മമ്മദ് കുട്ടി (68) നിര്യാതനായി.ഭാര്യ: ആമിനമക്കൾ: ബാദറുൽ മുനീർ, മുഹമ്മദ് നവാസ്, സൽമാബിമരുമക്കൾ: അലി അസ്കർ, സുബീറ, ജസ്രിയഖബറടക്കം ഇന്ന് രാത്രി 8:30 ന് അടിവാരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും Tags LA NWT Facebook Twitter
Post a Comment