തിരുവമ്പാടി: നെല്ലാനിച്ചാൽ അഴകത്ത് ത്രേസ്യാമ്മ ജോസ് (73) (തെയ്യാമ്മ) നിര്യാതയായി.
സംസ്കാര ശുസ്രൂഷകൾ ഇന്ന് ( 10/ 01/ 23) ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് തിരുവമ്പാടി തിരുഹൃദയ ഫൊറോനാ ദേവാലയത്തിൽ.
ഭർത്താവ്: ജോസ് സഖറിയാസ് (റിട്ട. പ്രധാനാധ്യാപകൻ, ഹോളി ഫാമിലി ഹൈസ്കൂൾ വേനപ്പാറ).
മക്കൾ: ജ്യോതി, ജെറിൻ, ജിജോ.
മരുമക്കൾ: സാബു മറ്റക്കാട്ട് (കാവുംമന്ദം), ആൻസി പുളിക്കൽ (കോടഞ്ചേരി).
Post a Comment