തിരുവമ്പാടിയിൽ ദീർഘകാലമായി പ്രവർത്തിച്ചുവരുന്ന ഷൈൻ ബ്യൂട്ടി സലൂൺ ഉടമ കൊടിയത്തൂർ പൂളക്കൽ മമ്മദ്കുട്ടി (62) നിര്യാതനായി.

ഭാര്യ: സുബൈദ

മക്കൾ : സജ്ന,അനസ്,മശൈറ

മരുമക്കൾ :ഹനീഫ വാഴക്കാട്,റെനീസ്
ചമൽ, റബീബ താത്തൂർ 

മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് കൊടിയത്തൂർ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post