തിരുവമ്പാടി : തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നിന്ന്  സംസ്ഥാന യുവജനോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ അമൻ റോഷൻ പി ഹ്രിന്ദി കഥാരചന), എ ഗ്രേഡ്  നേടിയ മുഹമ്മദ് ജസീൽ പി എം (അറബി പദ്യം) എന്നീ വിദ്യാർത്ഥികളെ PTA യുടെ നേതൃത്വത്തിൽ അനുമോദിച്ചു . 

അനുമോദന സമ്മേളനത്തിലും റാലിയിലും സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

Post a Comment

Previous Post Next Post