തിരുവമ്പാടി : റിട്ട. അധ്യാപിക കടപ്രയിൽ അമ്മിണി (പി.വി.ഏലി -76) നിര്യാതയായി.

വയനാട് നടവയൽ പതിക്കൽ കുടുംബാഗമാണ്.

ഭർത്താവ്: കെ.ടി.മാത്യു (റിട്ട. അധ്യാപകൻ, തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി.സ്കൂൾ). 

മക്കൾ: ജ്യോതി മരിയ (യുകെ), ഡോണ ട്രീസ മാത്യു (സെന്റ് ജോസഫ്സ് എച്ച് എസ് - പുല്ലൂരാംപാറ), ഉദയ കെ.മാത്യു (യുകെ). 

മരുമക്കൾ: ജെയ്സൺ ജോസഫ്, ബൈജു ജോസ്, റോജി ജോസഫ്.
 
സംസ്കാരം നാളെ (18-01-2023-ബുധൻ) വൈകുന്നേരം 3:30-ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.



Post a Comment

Previous Post Next Post