കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ കാസ്പിന് കീഴില്‍ മെഡ്‌കോ വിഭാഗത്തില്‍ മെഡ്‌കോ കം സ്റ്റാഫ് നഴ്‌സ് ഒഴിവിലേക്ക് താല്‍ക്കാലികമായി നിയമനം നടത്തുന്നു. യോഗ്യത ബി എസ് സി നഴ്‌സിങ്/ജിഎന്‍എം, സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടര്‍ കോഴ്‌സ് മൂന്ന് ഒഴിവുകളാണ് ഉള്ളത്. ദിവസ വേതനം 760 രൂപ. 18 നും 36 നും ഇടയില്‍ പ്രായമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 23 ന് രാവിലെ 11.30 ന് ഐംഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം.
Post a Comment