തിരുവമ്പാടി : ആദ്യകാല കുടിയേറ്റ കർഷകനും ഫാദർ ആന്റണി പുരയിടത്തിലിന്റെ ഇളയ സഹോദരനുമായ പുരയിടത്തിൽ പി. ജെ. സേവിയർ  (അപ്പച്ചൻ -78 ) നിര്യാതനായി.

ഭാര്യ : മേരി വാത്തോലിൽ (ചുണ്ടത്തുമ്പോയിൽ )

മക്കൾ : അഡ്വക്കേറ്റ് സോജൻ പി സേവിയർ (മാനേജർ, ക്യാപ്ജമിനി ചെന്നൈ ), സൈബു സേവിയർ (ഖത്തർ).

സംസ്കാര ശുശ്രുഷകൾ നാളെ വ്യാഴാഴ്ച (2-2-2023) ഉച്ചകഴിഞ്ഞ് 2:30 ന് സ്വഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി തിരുഹൃദയ ദേവാലയത്തിൽ.

മരുമക്കൾ : ഷിജി ജോസ് തെക്കയിൽ,അദ്ധ്യാപിക കൂരാച്ചുണ്ട്, മിനി ജോസഫ് മുതുപ്ലാക്കൽ, കോടഞ്ചേരി.

സഹോദരങ്ങൾ : ഫാദർ ആന്റണി പുരയിടം, ചാക്കോ ജോസഫ് മൈലെള്ളാമ്പാറ,
പരേതരായ പി. ജെ വർഗീസ്, പി. ജെ. ജോസഫ്, ഏലി കണ്ടത്തിൽ, അന്നമ്മ മുല്ലപ്പള്ളിൽ.

Post a Comment

Previous Post Next Post