തിരുവമ്പാടി : ഒറ്റപ്പൊയിൽ കുന്നാശ്ശേരിൽ
ജോസഫ് (തങ്കച്ചൻ 57 ) നിര്യാതനായി.

ഭാര്യ : ലിസി മൂക്കിലിക്കാട്ട് കുടുംബാംഗം

മക്കൾ : നീതു , നിതിൻ

മരുമകൻ : ജോസഫ് ഫ്രാങ്ക്ളിൻ ചെറുപറമ്പിൽ ( കോടഞ്ചേരി )

സംസ്കാരം ഇന്ന് ( 24-02-2023 വെള്ളി ) ഉച്ചകഴിഞ്ഞ് 4 മണിക്ക് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ദേവാലയ സെമിത്തേരിയിൽ

Post a Comment

Previous Post Next Post