കോടഞ്ചേരി : കൂരോട്ടുപാറ വള്ളിക്കാട്ടിൽ ബേബി (82) നിര്യാതനായി.
സംസ്കാരം ഇന്ന് (26-02-2023- ഞായർ) വൈകുന്നേരം നാലു മണിക്ക് നാരങ്ങാത്തോട് സെന്റ് പീറ്റർ & സെന്റ് പോൾസ് മലങ്കര കത്തോലിക്കാ പള്ളിയിൽ.
ഭാര്യ: പരേതയായ ശോശാമ്മ പയ്യമ്പള്ളി.
മക്കൾ: ഓമന, മിനി, പരേതയായ സിസി, ബെറ്റി, ജോളി, ലാലി, അനു, മനോജ്.
മരുമക്കൾ: ജോയി കേളംകുന്നേൽ, സണ്ണി മണ്ണാരോട്ട്, ജോയി മേച്ചേരി, മാത്തുകുട്ടി മരങ്ങാട്ടുകിഴക്കേൽ, ബിജു മാപ്ലകുന്നേൽ, റോയി പൊട്ടയിൽ, ബിനു പ്ലാമൂട്ടിൽ,
ലീന കുന്നേൽ.
Post a Comment