കോടഞ്ചേരി : പ്ലാത്തോട്ടത്തിൽ പരേതനായ എബ്രഹാമിന്റെ ഭാര്യ അന്നക്കുട്ടി എബ്രഹാം (83) നിര്യാതയായി.

സംസ്കാരം ഇന്ന് (26-02-2023- ഞായർ) രാവിലെ11:30-ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

കൂരാച്ചുണ്ട് കുറുവത്താഴത്ത് കുടുംബാംഗമാണ് പരേത.

മക്കൾ: പരേതയായ മേഴ്സി, ജോൺസൺ, നീന.

മരുമകൻ: റോയി മലയിൽ.

Post a Comment

Previous Post Next Post