തിരുവമ്പാടി : മലാപ്പറമ്പ് ഹോമിയോപ്പതിക് സ്പെഷ്യൽറ്റി സെന്റർ ചീഫ് ഫിസിഷ്യൻ ഡോ.പി.ഡി സുമേഷ് (52) മലാപ്പറമ്പിലെ വസതിയിൽ നിര്യാതനായി.
സംസ്കാരം ഇന്ന് (03-02-2023- വെള്ളി) വൈകുന്നേരം 05:00-ന് തിരുവമ്പാടി അത്തിപ്പാറയിലെ വീട്ടുവളപ്പിൽ.
ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പതിസ് കേരള മുൻ സംസ്ഥാന വൈസ് പ്രസിഡന്റാണ്.
കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, ബെംഗളൂരു എന്നിവിടങ്ങളിൽ പ്രാക്ടീസ് ചെയ്തു വരികയായിരുന്നു.
പത്തനംതിട്ട സീതത്തോട് പുന്നമൂട്ടിൽ ദിവാകരന്റെയും കമലയുടെയും മകനാണ്.
ഭാര്യ: സുജീഷ (തിരുവമ്പാടി).
മക്കൾ: ഋതുപർണ, ഋത്വിക.
Post a Comment