മരുതോങ്കര : മുള്ളൻകുന്ന് കിഴക്കയിൽ ഉലഹന്നാൻ (അപ്പച്ചൻ–72) നിര്യാതനായി.

സംസ്കാരം ഇന്ന് (03-02-2023- വെള്ളി) രാവിലെ 11:00-ന് മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.

ഭാര്യ: അന്നമ്മ വേനകുഴിയിൽ കുടുംബാംഗം.

മക്കൾ: ജിസ് കെ. ജോൺ, ജിഷ, ജീൻസി.

മരുമക്കൾ: സോളി ചക്കമൂട്ടിൽ (പശുക്കടവ്), മനോജ് മുട്ടനാട്ട് (കൂരാച്ചുണ്ട്), ബിജു വാണിയപുരക്കൽ (വെള്ളമുണ്ട).
 

Post a Comment

Previous Post Next Post