തിരുവമ്പാടി : പുല്ലൂരാംപാറയിലെ കുടിയേറ്റ കർഷകൻ ഓലിക്കത്തൊട്ടിയിൽ ചാക്കോ (90) നിര്യാതനായി.
സംസ്കാരം നാളെ (15-02-2023-ബുധൻ) രാവിലെ 09:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
ഭാര്യ: പരേതയായ മറിയക്കുട്ടി ഏഴല്ലൂർ പനച്ചിക്കാട്ട് കുടുംബാംഗം.
മക്കൾ: ജോയി (കൂരാച്ചുണ്ട്), അന്നക്കുട്ടി (നെല്ലിപ്പൊയിൽ), ലാലി (മരഞ്ചാട്ടി), തോമസ് (പുല്ലൂരാംപാറ).
മരുമക്കൾ: മേരി പടിയാനിക്കൽ (കരുവാരകുണ്ട്), ജോളി മുഖാലയിൽ (നെല്ലിപ്പൊയിൽ), ജോയി കുരുമ്പേൽ (മരഞ്ചാട്ടി), അൽഫോൻസാ അഴികണ്ണിക്കൽ (വലവൂർ).
Post a Comment