കോടഞ്ചേരി: പുലിക്കയം ആലമലയിൽ നാരായണൻ (75) നിര്യാതനായി.

സംസ്കാരം ഇന്ന് (17-02-2023- വെള്ളി) ഉച്ചയ്ക്ക് 01:00- മണിക്ക് മുക്കം ഓടത്തെരുവ് പൊതു ശ്മശാനത്തിൽ.

ഭാര്യ: വത്സല.

മക്കൾ: രശ്മി, രതീഷ്.

മരുമകൻ: മുരുകേശ്.

Post a Comment

Previous Post Next Post