കോടഞ്ചേരി : കണ്ണോത്ത് കുന്നപ്പള്ളിൽ പരേതനായ ജോസിന്റെ ഭാര്യ ലില്ലി(68) നിര്യാതയായി.

സംസ്കാരം ഇന്ന് (14-02-2023- ചൊവ്വ) രാവിലെ 10.30 -ന് കളപ്പുറത്തുള്ള വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.

തിരുവമ്പാടി വഴുതനപ്പള്ളി കുടുംബാംഗമാണ് പരേത.

മക്കൾ: സ്മിത (ദുബായ്), സൗമ്യ, സന്ദീപ് (സൗദി).

മരുമക്കൾ: വിന്റോ തോമസ് വടക്കേ മുണ്ടിയാനിയിൽ(ദുബായ്), ബിബിൻ വാഴേപ്പറമ്പിൽ (ആനക്കാംപൊയിൽ), ഐശ്വര്യ.

Post a Comment

Previous Post Next Post