കോടഞ്ചേരി : കൂരോട്ടുപാറ നെയ്യത്തുംപറമ്പിൽ ജോർജിന്റെ ഭാര്യ ലീലാമ്മ (60) നിര്യാതയായി.

സംസ്ക്കാരം
നാളെ (06-02-2023- തിങ്കൾ) രാവിലെ 10:30-ന് കൂരോട്ടുപാറ സെന്റ് മേരീസ് പള്ളിയിൽ.

ആനക്കാംപൊയിൽ പുറ്റുമണ്ണിൽ കുടുംബാഗമാണ് പരേത.

മക്കൾ: ജിഷ, ജിന്റോ.

മരുമക്കൾ: റെജിവർഗ്ഗീസ് മോനിപ്പിള്ളിയിൽ (കോതമംഗലം),
സോഫിയ ബേബി
തുമ്പിത്തറയിൽ (പൊട്ടൻകോട്).

Post a Comment

Previous Post Next Post