തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ 1992-96 SSLC ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. 2023 മെയ് പതിമൂന്നിനാണ് 30 ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ സംഗമം നടക്കുന്നത്.
സ്‌കൂൾ ഹെഡ്മാസ്റ്റർ സജി തോമസ് ലോഗോ പ്രകാശനം നിർവഹിച്ച ചടങ്ങിൽ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ മുജീബ് പുത്തൂർ, ബഷീർ പി.ജെ, അബു കെ.എ , അഷറഫ്, ബിന്ദു സുനിൽ, സിജു പാറക്കൽ, ശിഹാബുദിൻ, റെജിന, റെഹിയനത്ത്, രജോഷ്, ബിന്ദുപ്രദിപ്, സൈഫുനിസ കരിം തുടങ്ങിയവർ പങ്കെടുത്തു.
👉ഒരുവട്ടം കൂടിയാ തിരുമുറ്റത്ത് " ഒത്തുചേരുന്നു.
തിരുവമ്പാടി: തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ച വിദ്യാർത്ഥികൾ ഒരുമിക്കുന്നു.
92 മുതൽ 96 വരെ ബാച്ചുകളിലെ വിദ്യാർത്ഥി സംഗമം ഒരുക്കുന്നു
ഈ കാലയളവിൽ പഠിച്ച വിദ്യാർഥികൾ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക.
👇
+91 99474 27270
+971 55 801 6047
+91 90749 40418
+91 9207603318
Post a Comment