ആനക്കാംപൊയിൽ: തറക്കുന്നേൽ ലിസി മാത്യു 
(63) നിര്യാതയായി.

ആനക്കാംപൊയിൽ ചേന്ദപ്പള്ളിയിൽ കുടുമ്പാംഗമാണ് പരേത.

ഭർത്താവ് പരേതനായ ജോളി.

മക്കൾ :
ആക്സ ,എബി ,അനൂപ.

 മരുമക്കൾ: ബാബു ഞാലിപ്പറമ്പിൽ ചുങ്കക്കുന്ന്,
ചിഞ്ചു ബത്തേരി.

സംസ്കാരം ഇന്ന് 4 .30 ന് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.


Post a Comment

Previous Post Next Post