തിരുവമ്പാടി: മിൽമുക്ക് കല്ലേരി പറമ്പിൽ കൃഷ്ണൻ (85) നിര്യതനായി.

ഭാര്യ: പരേതയായ സരസമ്മ.

മക്കൾ:
വിജയലക്ഷ്മി,
സതി,പുഷ്പ,
സുജീഷ്,സുരേഷ്.

മരുമകൾ: വിജയൻ,
ഗിരീഷ്, രമ്യ , പരേതനായ ചന്ദ്രൻ.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഗ്യാസ് ക്രമറ്റോറിയത്തിൽ.

Post a Comment

Previous Post Next Post