മുക്കം : പൂളപ്പൊയിൽ കോതോത്ത് ഇർഷാദ് (36) നിര്യാതനായി.

പിതാവ്: അബ്ദുറഹിമാൻ.

മാതാവ്: ഫാത്തിമ.

ഭാര്യ: നസറീന.

മക്കൾ: ഷയാൻ, യാസീൻ.

ഖബറടക്കം ഇന്ന് (12-03-2023- ഞായർ) രാവിലെ 09:00-ന് പൂളപ്പൊയിൽ ജുമാ മസ്ജിദിൽ.


Post a Comment

Previous Post Next Post