തിരുവമ്പാടി :
ആലയ്ക്കൽ എ.എ. ജോസഫ് (പാപ്പിച്ചായി-90) നിര്യാതനായി.
ഭാര്യ : വിഴുക്കിത്തോട്‌വടക്കയിൽ തങ്കമ്മ.
മക്കൾ : ആൻസി, ലിൻസി, സാജു.
മരുമക്കൾ : മാത്യു, ഉണ്ണി, ഷൈനി, പരേതയായ സൗമ്യ.
സംസ്കാരം നാളെ വൈകുന്നേരം 5 ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി സെമിത്തേരിയിൽ
Post a Comment