ചെമ്പനോട :
കാരിവേലിൽ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യ (94) നിര്യാതയായി.
കോട്ടയം മീനച്ചിൽ ഓടക്കൽ കുടുംബാംഗമാണ് പരേത.
മക്കൾ: ജോസ് കാരിവേലി (കർഷക കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം), ഷാജു.
മരുമക്കൾ: ആലീസ് ചങ്ങനാമറ്റത്തിൽ (വയനാട്), ലാലി മറ്റത്തിൽ (ചെറുപുഴ).
സംസ്കാരം ഇന്ന് (14-03-2023- ചൊവ്വ) വൈകുന്നേരം 03:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ചെമ്പനോട സെന്റ് ജോസഫ്സ് പള്ളിയിൽ.
Post a Comment