കോടഞ്ചേരി : നെല്ലിപ്പൊയിൽ കയത്തുങ്കര പരേതനായ വർക്കിയുടെ ഭാര്യ
അന്നമ്മ (90) നിര്യാതയായി.

സംസ്കാരം ഇന്ന് (02-03-2023- വ്യാഴം) വൈകുന്നേരം 04:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.

നിലമ്പൂർ പാലാട് കൊരട്ടിക്കരയിൽ കുടുംബാംഗമാണ് പരേത.

മക്കൾ:
തോമസുകുട്ടി, ആലീസ്, സണ്ണി, ടോമി, ബിനോയ്, കുഞ്ഞുമോൾ, ഷൈനി.

മരുമക്കൾ: ലിസി കോയിപ്പുറത്ത് (പത്തനംതിട്ട), പരേതനായ വർക്കിച്ചൻ വടക്കേത്തടം (ആനക്കാംപൊയിൽ) ലില്ലി നെടുംചാലിൽ (നിലമ്പൂർ), റോഷ്നി (എറണാകുളം), ഷേർളി ചൂരത്തൊട്ടിയിൽ (ആനക്കാംപൊയിൽ), ജോയി വേങ്ങത്താനം (ചമൽ), സണ്ണി മുത്തനാട് (കക്കാടംപൊയിൽ.

Post a Comment

Previous Post Next Post