കൂടത്തായി : അമ്പലക്കുന്നുമ്മൽ ബാലകൃഷ്ണൻ (86) നിര്യാതനായി.
സംസ്കാരം ഇന്ന് (06-03-2023- തിങ്കൾ) ഉച്ച കഴിഞ്ഞ്.
ഭാര്യ: ജാനകി.
മക്കൾ: ഗീതാ ബാലൻ, റീനാ ചന്ദ്രൻ, ഷൺമുഖൻ.
മരുമക്കൾ: ബാലൻ മുകായിക്കൽ, ചന്ദ്രൻ ബാലുശ്ശേരി, ഗീതാ ഷൺമുഖൻ (കേരള വനിതാ കോൺഗ്രസ് (ബി) കോഴിക്കോട് ജില്ലാ പ്രസിഡന്റ്).
കേരളാ കോൺഗ്രസ് (ബി) ചെയർമാൻ കെ.ബി ഗണേശ് കുമാർ, ജില്ലാ പ്രസിഡന്റ് സാലിഹ് കൂടത്തായി തുടങ്ങിയവർ അനുശോചിച്ചു.
Post a Comment