തിരുവമ്പാടി:
തിരുവമ്പാടി ഹയർ സെക്കന്ററി സ്കൂളിലെ 1992 -1996 SSLC ബാച്ചിലെ പൂർവ്വ വിദ്ദ്യാർഥികളുടെ ഒത്തുചേരലിന്റെ ലോഗോ
"ഓർമ്മച്ചില്ലകൾ" പ്രകാശനം ഹെഡ് മാസ്റ്റർ സജി തോമസ് നിർവ്വഹിച്ചു.
പൂർവ്വ വിദ്ധ്യർത്ഥികളായ മുജീബ് പുത്തൂർ,ബഷീർ പി ജെ, അബു കെ.എ , അഷറഫ് , ബിന്ദു സുനിൽ,
സിജു പാറക്കൽ, ശിഹാബുദിൻ, റെജിന ,റെഹിയനത്ത്, രജേഷ് , ബിന്ദുപ്രദിപ്, സൈഫുനിസ കരിം തുടങ്ങിയവർ പങ്കെടുത്തു.
2023 മെയ് 13 ന് ആണ് 30 ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ സംഗമം നടക്കുന്നത്.
Post a Comment