الصفحة الرئيسيةLA തോട്ടത്തിൻകടവ് ; കമ്മത്ത് നാരായണൻ നിര്യാതനായി. Admin مارس 27, 2023 0 تعليقات NWT Facebook Twitter തിരുവമ്പാടി: തോട്ടത്തിൻകടവ്കമ്മത്ത് നാരായണൻ (70) നിര്യാതനായി.ദീർഘകാലം കൂടരഞ്ഞിയിലെ താമസക്കാരനായിരുന്നു. ഭാര്യ: ചിന്നമ്മു മകൻ: സുധീഷ് ( ബാബു) മരുമകൾ : ഷീനസംസ്കാരം ഇന്ന് ( 27/03/2023. ) രാവിലെ 10. 30 ന് തോട്ടത്തിൻകടവിലെമാടച്ചാൽ വീട്ടുവളപ്പിൽ. Tags LA NWT Facebook Twitter
إرسال تعليق