കോടഞ്ചേരി : മൈക്കാവ് കാഞ്ഞിരാട് തടത്തിൽ ശ്രീധരൻ(79) നിര്യാതനായി.
സംസ്കാരം നാളെ (29-04-2023- ശനി) രാവിലെ 11:00-മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: കാർത്ത്യായനി ചൂഴിയാട്ട് കുടുംബാംഗം.
മക്കൾ: കുഞ്ഞുമോൻ, രാജമ്മ, ശാന്ത, ബിജു, ഷിജി.
മരുമക്കൾ:
കുഞ്ഞുമോൾ, രാഘവൻ, ചന്തു, ഉഷ, സന്തോഷ്.
إرسال تعليق