കോടഞ്ചേരി : തുഷാരഗിരി ചക്കുംമൂട്ടിൽ സി വി ജോൺ (64- തുഷാരഗിരി വെറൈറ്റി ഫുഡ്സ്) നിര്യാതനായി.

ഭാര്യ: മേരി കണ്ണോത്ത് കപ്യാരുമലയിൽ കുടുംബാംഗം.

മക്കൾ: ജോമിൻ, ജെസ് ലിൻ.

മരുമക്കൾ: ഡിന കുന്നത്തേട്ട്, അഞ്ജു പള്ളത്ത്.

സംസ്കാരം ഇന്ന് (28-04-2023- വെള്ളി) വൈകുന്നേരം 04:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ.

Post a Comment

أحدث أقدم