താമരശ്ശേരി (ചമൽ ): കോഴിക്കോട് ഐബി പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി ആർ ലാലുവും പാർട്ടിയും ചമൽ ഭാഗത്ത് വെച്ച്
5 ലിറ്റർ ചാരായം കൈവശം വച്ചതിന് ചമൽ കാരപ്പറ്റപുറാ യിൽ ടെൻഞ്ചർ എന്ന് വിളിക്കുന്ന രബീഷിനെ അറസ്റ്റ് ചെയ്തു.
സർക്കിൾ ഇൻസ്പെക്ടർ പി ആർ ലാലുവിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ സി, സിഇഒ മാരായ ബിനീഷ് കുമാർ ആരിഫ്, സുജീഷ്, എന്നിവർ പങ്കെടുത്തു.
إرسال تعليق