കുന്ദമംഗലം : കാരന്തൂരിലെ ആദ്യകാല മുസ്ലീം ലീഗ് നേതാവ് വരിക്കോളിമീത്തൽ അബൂബക്കർ ഹാജി (92) നിര്യാതനായി.
ഖബറടക്കം ഇന്ന് (04-04-2023- ചൊവ്വ) ഉച്ചക്ക് ഒരു മണിക്ക് കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ.
ഭാര്യ: ആമിന ഹജ്ജുമ്മ.
മക്കൾ: അബ്ദുൽ നാസർ പുതുക്കുടി, അബ്ദുൽ ഗഫൂർ, അബ്ദുൽ സലാം ( കെ എസ് ആർ ടി സി - പത്തനം തിട്ട), മുജീബ്റഹിമാൻ (ഫൈൻ ഫുഡ് സൂപ്പർ മാർക്കറ്റ് ചെറുവറ്റ), സുഹറ, നസീമ.
മരുമക്കൾ: ഉമ്മർക്കോയ (പുല്ലാളൂർ), അബ്ദുൽ കരീം (കൊടുവള്ളി), ഖദീജ, സുരീനത്ത്, സുഹറ, സജ്ന.
Post a Comment