കോടഞ്ചേരി : ആദ്യകാല കുടിയേറ്റക്കാരനും താമരശ്ശേരി ഗവൺമെൻറ് ഹൈസ്കൂൾ കായികാധ്യാപകനും ആയിരുന്ന സി. ജെ അബ്രാഹം ചൂരപ്പൊയ്കയിൽ (104) നിര്യാതനായി.

സംസ്കാരം നാളെ (05-04-2023-ബുധൻ) ഉച്ചകഴിഞ്ഞ് 02:30-ന് കോടഞ്ചേരി സെന്റ് മേരീസ് തീർത്ഥാടന ദേവാലയത്തിൽ.

ഭാര്യ: പരേതയായ അന്നമ്മ ചെല്ലംകോട്ട് കുടുംബാംഗം.

മക്കൾ: അബ്രഹാം (എക്സ് മിലിറ്ററി), അന്നമ്മ, ഷാജി, ആൻറണി (റിട്ടയേർഡ് കായികാധ്യാപകൻ), ബാബു (യു.കെ), ജോജി (എറണാകുളം), സജി (സെൻറ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ കോടഞ്ചേരി), മേരി അബ്രാഹം (കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ).

മരുമക്കൾ: മേരിക്കുട്ടി ആനിതോട്ടത്തിൽ, ജോസഫ് പാലാത്തറ, റോസമ്മ വെള്ളാപുഴ, വത്സ കാരിക്കൊമ്പിൽ, ഷാന്റി ചുരുളിയിൽ (യു. കെ),രോഹിണി പുത്തൻപുരയിൽ കോട്ടയം, ഷാജു കരിപ്പുകാട്ടിൽ, റോജി കാവിൽപുരയിടം.

Post a Comment

Previous Post Next Post