ഈങ്ങാപ്പുഴ : ഈങ്ങാപ്പുഴ മഹല്ലിൽ താമസിക്കുന്ന ബേക്കറിപ്പടി കുളക്കണ്ടത്തിൽ അബ്ദുറഹ്മാൻ (മേപ്പാടി അർമാൻകുട്ടി - 72) നിര്യാതനായി.

ഈങ്ങാപ്പുഴ ജുമാ മസ്ജിദിൽ റസീവർ ആയിരുന്നു പരേതൻ

ഭാര്യ: ഖദീജ
മക്കൾ : റംല, ബഷീർ 
മരുമക്കൾ: പർവീസ് ഇഖ്ബാൽ 

മയ്യത്ത് നിസ്കാരം നാളെ രാവിലെ (30-4-2023 ഞായർ) 9.30 ന് ഈങ്ങാപ്പുഴ ജുമാ മസ്ജിദിൽ.

Post a Comment

أحدث أقدم