മുക്കം:
മണാശ്ശേരി കളത്തുപുറത്ത് ഇബ്രാഹിം (കുഞ്ഞൻ ഡോക്ടർ) നിര്യാതനായി.

 ഭാര്യ : ബിച്ചീവി

മക്കൾ : ആയിഷാബി,റസിയ,റഫീഖ്(എക്സി. എഞ്ചിനീയർ, കെ എസ് ഇ ബി കണ്ണൂർ)

ഖബറടക്കം ഇന്ന് (4/4/2023)ന് രാവിലെ 9.30 ന് കള്ളൻ തോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ.


Post a Comment

أحدث أقدم