കൂടരഞ്ഞി : കൂമ്പാറ കോലോത്ത് അഗസ്റ്റിൻ (അപ്പച്ചൻ-71) നിര്യാതനായി.

സംസ്കാരം തിങ്കളാഴ്ച (03-04-2023) രാവിലെ 09:30-ന് കല്പിനിയിലുള്ള വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.

ഭാര്യ: അച്ചാമ്മ തിരുവമ്പാടി വള്ളോംപുരയിടത്തിൽ കുടുംബാംഗം.

മക്കൾ: വിൻസി (യു എസ് എ), വിജു.

മരുമക്കൾ: സുനിൽ കടുകമ്മാക്കൽ (മണ്ണാർക്കാട്), ലക്സി കാക്കക്കുട്ടുങ്കൽ (തേക്കുംകുറ്റി).

Post a Comment

Previous Post Next Post