തിരുവമ്പാടി : നെല്ലാനിച്ചാൽ മണിമലത്തറപ്പിൽ ജോണിയുടെ മകൻ കുര്യൻ (ബിബിൻ -38) നിര്യാതനായി.

കൂടരഞ്ഞി വഴിക്കടവ് സ്വദേശിയായിരുന്നു.

മാതാവ്: ഫിലോമിന. 

സഹോദരങ്ങൾ: ബിൻസ്, ബിൻസി.

സംസ്കാരം വെള്ളിയാഴ്ച (02-06-2023) രാവിലെ 09:00-ന് തിരുവമ്പാടി നെല്ലാനിച്ചാലിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം 10 ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

Post a Comment

Previous Post Next Post