കുന്ദമംഗലം : കാരന്തൂർ മർക്കസിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന പൈക്കാട്ട് അബ്ദുറഹ്മാൻ ഹാജി (72) നിര്യാതനായി.
ഖബറടക്കം ഇന്ന് (31-05-2023-ബുധൻ) രാവിലെ 09:00-ന് മുട്ടാഞ്ചേരി മസ്ജിദിൽ.
ഭാര്യമാർ: സൈനബ, പരേതയായ ഫാതിമ.
മക്കൾ: സുഹറ, കാഫിയ, ജാഫർ, മുഹമ്മദലി.

Post a Comment