മുക്കം :
നോർത്ത് ചേന്ദമംഗല്ലൂർ വളച്ചുകെട്ടിയിൽ വട്ടക്കണ്ടത്തിൽ കെ വി കാദർ കുട്ടിയുടെ ഭാര്യ ഫാത്തിമ (87) നിര്യാതയായി.

ഖബറടക്കം ഇന്ന് (30-06- 2023- വെള്ളി) രാവിലെ 08:30 -ന് ചേന്ദമംഗലൂർ ഒതയമംഗലം ജുമ മസ്ജിദിൽ.

മക്കൾ: കെ വി അബ്ദുൾ നാസർ (റിട്ട. അധ്യാപകൻ, ജി യു പി എസ് - കാസർകോട്), കെ വി റഫീഖ് (റിട്ട. അദ്ധ്യാപകൻ, എ എൽ പി എസ് - ഉദുമ, കാസർകോട്), ഹബീബ, റംല, പരേതനായ കെ വി ഇസ്മയിൽ.

മരുമക്കൾ: എൻ ആരിഫ (റിട്ട. അധ്യാപിക, ജി എം യു പി എസ് - ചേന്ദമംഗലൂർ), മായിദ (കുറ്റിക്കാട്ടൂർ), സി കെ അബ്ദുറഹിമാൻ (ചേന്ദമംഗലൂർ), പരേതനായ അലി (ആക്കോട്), സാജിത (മാവായിൽ).

Post a Comment

Previous Post Next Post