ഓമശേരി:
പരേതനായ തായാമ്പ്ര ചെറിയ ഹമ്മദ് ഹാജിയുടെ മകൾ ആയിഷ ഹജ്ജുമ്മ (72) നിര്യാതയായി.
മകൻ: അബ്ദുൽ കരീം.
മരുമകൾ: സലീന (കൊടുവള്ളി ).
സഹോദരങ്ങൾ: കുഞ്ഞമ്മദ്, ഇബ്രാഹിം, ഉണ്ണിമോയി, ഹുസൈൻ, പരേതനായ അബ്ദുൽ നാസർ, പാത്തുമ്മ, ഇയ്യാത്തുമ്മ, സൈനബ, പരേതയായ സക്കീന.
മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8.30 ന് ഓമശേരി ചോലക്കൽ റഹ്മാനിയ്യ ജുമാ മസ്ജിദിൽ.

Post a Comment