കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിൽ വേളംക്കോട് പൂളപ്പാറ റോഡ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ്സ് ജേക്കബ് നിർവഹിച്ചു.
മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ആനി ജോൺ അധ്യക്ഷത വഹിച്ചു.
വാർഡ് പ്രസിഡൻ്റ് ഷാജു ചിറ്റക്കാട്ടുകുഴി, ഡിക്കൻ ബേസിൽ ഈന്തലാംക്കുഴി, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റെജി തമ്പി, കുര്യാച്ചൻ വെള്ളാങ്കൽ, ജോൺ പൊട്ടുക്കുളം, സന്തോഷ് ചിറപ്പുറത്ത് , ബേബി മാളിയേക്കൽ, ജോർജ് ഒലിപ്രക്കാട്ട് എന്നിവർ പ്രസംഗിച്ചു.

Post a Comment