പുതുപ്പാടി : 
ഖായിദേ മില്ലത്ത് ഫൗണ്ടേഷൻ മലോറം എസ്എസ്എൽസി, പ്ലസ് ടൂ, സിബിഎസ്ഇ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.


 റഹൂഫ് മാസ്റ്റർ കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം . അഷറഫ് മാസ്റ്റർ, പുതുപ്പാടി പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയപേഴ്സൺ ആയിഷ ബീവി, ബ്ലോക് മെമ്പർ ബുഷ്റ ഷാഫി, അഡ്വ പി സി നജീബ്, പി എം എ റഷീദ്, എം ഇ എസ് വിദ്യാഭ്യാസ ബോർഡ് സ്റ്റേറ്റ് സെക്രട്ടറി കെ എം ഡി മുഹമ്മദ്, കെ അബൂബക്കർ മാസ്റ്റർ, എൻ സി മൊയ്തീൻ, ടികെ അർഷാദ്, മുഹമ്മദലി എലോക്കര, എപി അമ്മത് ,മജീദ് പി എം എന്നിവർ  സംബന്ധിച്ചു. 

ഇ കെ സുലൈമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു, പി എം എ സലാം സ്വാഗതവും എൻ സി റസാഖ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post