അടിവാരം: കമ്പിവേലുമ്മൽ താമസിക്കുന്ന പുളിക്കൽ ആമിന (49) നിര്യാതയായി.
ഭർത്താവ്:
പുളിക്കൽ അബൂബക്കർ (മുട്ടായി)
പിതാവ്: പരേതനായ സൈതലബി
മാതാവ്: കദിയുമ്മ
മക്കൾ: ഹമിദ ബാനു (അക്ഷയ അടിവാരം), ഹന്ന, ഹിബ
മരുമക്കൾ: ഗഫൂർ നൂറാംതോട്, മിറാഷ് അടിവാരം, നംഷാദ് താമരശ്ശേരി.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30 ന് അടിവാരം ജുമാ മസ്ജിദിൽ നടക്കും.
Post a Comment