മണിപ്പൂരിൽ രണ്ട് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്തു നഗ്നമായി തെരുവ് വീഥികളിൽ കൂടി നടത്തിയ പൈശാചിക പ്രവർത്തിയിൽ പ്രതിഷേധിച്ച് ഏരിയയിലെ എല്ലാ വില്ലേജ് കമ്മിറ്റികളും പ്രതിഷേധ പ്രകടനം നടത്തി.
തിരുവമ്പാടിയിൽ പ്രതിഷേധ ധർണ്ണ ഏരിയ സെക്രട്ടറി ഗീത വിനോദ് ഉത്ഘാടനം ചെയ്തു.
മുക്കത്ത് ഏരിയ പ്രസിഡണ്ട് ചാന്ദ്നി നിർവ്വഹിച്ചു.
കൊടിയത്തൂർ കെ ടി മൈമൂന പന്നിക്കോട് വിശ്വ ലക്ഷ്മി, കാരശ്ശേരി സൗത്തിൽ ഷേർളി
കാരശേരി നോർത്തിൽ വി പി ജമീല നീലേശ്വരം ഉഷാകുമാരി മണാശ്ശേരി രജനി കോടഞ്ചേരി ജിഷ കണ്ണോത്ത് ബിന്ദു റെജി നെല്ലിപ്പൊയിൽ ലിസി കൂമ്പാറ സീന എന്നിവർ നേതൃത്വം വഹിച്ചു.
Post a Comment