കൂടരഞ്ഞി : താഴെ കൂടരഞ്ഞി മുതുവമ്പായി
പുറമടത്തിൽ സിദ്ദീഖ് (68) നിര്യാതനായി.

ഖബറടക്കം നാളെ (12-07-2023- ബുധൻ) രാവിലെ 10:00-മണിക്ക് കൂടരഞ്ഞി ഹനഫി ജുമാ മസ്ജിദിൽ.

ഭാര്യ: പാത്തുമ്മ.

മക്കൾ: യൂസുഫ്, അൻസാർ, സക്കീർ , സുലൈഖ.

മരുമക്കൾ: ബസ്നുൽ ഹുദ (കൂടരഞ്ഞി), ഫസ്ന (ചെറുവാടി), സാജിദ (കൽപ്പൂര്) ജംസീർ (ചാവക്കാട്).

Post a Comment

Previous Post Next Post