കൈതപൊയിൽ: എലിക്കാട് പണിയൻകുഴി താമസിക്കുന്ന പുളിക്കൽ ആയിശ (57) നിര്യാതയായി.
പരേതരായ മുഹമ്മദ്, പാത്തുമ്മ കുട്ടി എന്നിവരുടെ മകളാണ്.
ഭർത്താവ്: ഹംസ ബത്തേരി
സഹോദരങ്ങൾ: കുഞ്ഞിപ്പ, മുട്ടായി, യൂസുഫ്, അബു, മറിയ, ജമീല, ഖദീജ
ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് കൈതപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Post a Comment