കൊടുവള്ളി :
തലപെരുമണ്ണ , പുൽപറമ്പിൽ
മുഹമ്മദ് പി ടി (60) നിര്യാതനായി.
(തിരുവമ്പാടിയിൽ ഹിശാം ജ്വല്ലറി നടത്തിയിരുന്നു)
മയ്യത്തു നിസ്കാരം ഇന്ന് രാത്രി 10. മണിക്ക് തലപ്പെരുമണ്ണ ജുമാമസ്ജിൽ .
മക്കൾ : ഹിശാം ,ഷമീല, ഷബീബ, ഷബ്ന , പരേതയായ ഷമീമ .
മരുമക്കൾ : ഷബ്നാ ഹിശാം , റഷീദ് വെളിമണ്ണ,
മനാഫ് കുറ്റിയാടി, ഹിജാസ് രാമനാട്ടുകര, അൻസാർ രാമനാട്ടുകര .

إرسال تعليق